Moothon Art Exhibition <br />കാത്തിരിപ്പിനൊടുവില്‍ നിവിന്‍ പോളിയുടെ മൂത്തോന്‍ ഇന്ന് തിയ്യേറ്ററുകളില്‍ എത്തി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ പോലുള്ള രാജ്യാന്തര വേദികളിൽ പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമയുടെ ഔദ്യോഗിക റിലീസ്.